തിരുനാവായ: പതിറ്റാണ്ടുകളുടെ മുറവിളികൾക്കൊടുവിൽ മാസങ്ങൾക്കു മുമ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച തിരുനാവായ-തവനൂർ ഭാരതപ്പുഴ പാലത്തിന്‍റെ സ്തംഭനാവസ്ഥ ഒഴിവാക്കി നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് പരിസ്ഥിതി സംഘടനയായ റി എക്കൗ 30ാം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഫസലുദ്ദീൻ പാമ്പലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി. കിളർ അധ്യക്ഷത വഹിച്ചു. സി.പി.എം. ഹാരിസ്, കെ.പി. സാലിം, സതീശൻ കളിച്ചാത്ത്, ഇ.പി. സലീം, സി.വി. അഷ്റഫ്, ചിറക്കൽ ഉമ്മർ, വാഹിദ് ആയപ്പള്ളി, മുനീർ തിരുത്തി, സി. സമദ്, ഹനീഫ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. കിളർ (പ്രസി.), സതീശൻ കളിച്ചാത്ത്, സിദ്ദീഖ് വെള്ളാടത്ത് (വൈസ് പ്രസി.), അസ്ക്കർ പല്ലാർ (ജന. സെക്ര.), സി.കെ. ശിവൻ, സി.വി. സുലൈമാൻ (സെക്ര.), ഹക്കീം മാങ്കടവത്ത് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.