വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി വളാഞ്ചേരി ടൗണിൽ പ്രകടനം സംഘടിപ്പിച്ചു. വളാഞ്ചേരി എ.കെ.ജി സൻെറർ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. MP VNCY 1 CPM Prathishetha Prakadanm.jpg സി.പി.എം ലോക്കൽ കമ്മിറ്റി വളാഞ്ചേരി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.