mpd death abdul hader 59 മക്കരപ്പറമ്പ്: മലപ്പുറം കുന്നുമ്മൽ സ്വദേശിയും മക്കരപറമ്പ് ചെട്ടിയാരങ്ങാടിയിൽ താമസക്കാരനുമായ തറയിൽ (അബ്ദുപ്പ-59) നിര്യാതനായി. കാറ്ററിങ് നടത്തിപ്പുകാരനും മുൻ പ്രവാസിയുമാണ്. ഭാര്യ: സാജിത ജാക്കിരി (കുറുവ). മക്കൾ: ഷംന (മറ്റത്തൂർ മുനമ്പത്ത്), ഷാനവാസ്, ഹമാസ്. മരുമകൻ: സെയ്ത് മഠത്തിൽ. സഹോദരങ്ങൾ: ആസ്യക്കുട്ടി, ആയിശ, ഖദീജ, പരേതരായ സെയ്തലവി എന്ന കുഞ്ഞാപ്പ (എ.എസ്ഐ), കുഞ്ഞാൾ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മക്കരപറമ്പ് ജുമാമസ്‌ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.