തിരൂർ: പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ തിരൂർ ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. താഴെപാലത്തുനിന്ന് തുടങ്ങിയ പ്രകടനം തിരൂർ നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജില്ല കമ്മിറ്റി അംഗം സി.വി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ കല്ലിങ്ങൽ നന്ദി പറഞ്ഞു. പ്രകടനത്തിന് കബീർ, യഹിയ, മുസ്തഫ, ബാപ്പു നിസാർ, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. mw pfi സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് തിരൂരിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.