എല്‍.ഡി.എഫ് പ്രതിഷേധ സംഗമം

എടക്കര: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ എടക്കരയില്‍ നടത്തിയ പ്രതിഷേധ സംഗമം സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വി.എം. ഷൗക്കത്ത്, ടി. രവീന്ദ്രന്‍, ആലീസ് മാത്യു, പ്രഫ. എബ്രഹാം പി. മാത്യു, സി. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. mn edk- ldf prathishedham എടക്കരയില്‍ സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.