മലർവാടി യൂനിറ്റ് ബാലോത്സവം

മമ്പാട്: 'ഒരുമയുടെ പുഞ്ചിരി' ബാലോത്സവം 2022ന്റെ ഭാഗമായി മമ്പാട് ഏരിയയിലെ പന്തലിങ്ങൽ മലർവാടി യൂനിറ്റ് കുട്ടികൾക്കായി ബാലോത്സവം നടത്തി. മമ്പാട് എം.ഇ.എസ്‌ കോളജ് അസി. പ്രഫസർ പി. സമീർഖാൻ ഉദ്ഘാടനം ചെയ്തു. പി. റിദ, സോന മുബാറക് എന്നിവർ സംസാരിച്ചു. വിവിധ കല, കായിക പരിപാടികൾ നടത്തി. ഏരിയ കോഓഡിനേറ്റർ സുമി ജലീൽ, യൂനിറ്റ് കോഓഡിനേറ്റർമാരായ ശാഹുൽ, മുജീബ്, ജൽസിയ, സാബിറ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.