വേങ്ങര: ടീൻ ഇന്ത്യയുടെ കീഴിൽ എ.ആർ നഗറിൽ സംഘടിപ്പിച്ച 'ടീൻ ലൈഫ്' ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്‍റ് പി.ഇ. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷോർട്ട് ഫിലിം സംവിധായകൻ സി. സുബൈർ അധ്യക്ഷത വഹിച്ചു. വനിത ഏരിയ പ്രസിഡന്‍റ് കെ.പി. സാഹിറ, ടീൻ ഇന്ത്യ ഏരിയ കോഓഡിനേറ്റർ ഫർസാന ജലാൽ, സഫൂറ ഹിറാ നഗർ, സഫീറ ധർമഗിരി, സുഹ്‌റ കൊളപ്പുറം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ബുഷ്‌റ പാറോൽ, ഹുദ തോട്ടശ്ശേരിയറ, നവ അമൻ, ഹനാബിയ, ഷജ ഷാഹുൽ തറയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.