അധ്യാപക ഒഴിവ്

താനൂർ: ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി, എൽ.പി അറബിക് അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ മേയ് 31ന്​ രാവിലെ 11ന്​ രേഖകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. താനൂർ: കരിങ്കപ്പാറ ജി.യു.പി സ്കൂളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.പി അറബിക്, യു.പി അറബിക് എന്നീ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ശനിയാഴ്ച രാവിലെ പത്തിന്​ അഭിമുഖം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.