ക്രസന്റ് സെന്റർ ചർച്ച സംഗമം

കൽപകഞ്ചേരി: 'കുട്ടികൾക്ക് നല്ലത് ഇംഗ്ലീഷ് മീഡിയമോ?' വിഷയത്തിൽ കടുങ്ങാത്തുകുണ്ട് നടത്തി. കടുങ്ങാത്തുകുണ്ട് മൈൽസിൽ നടന്ന സംഗമത്തിൽ എജുക്കേറ്റർ ഷാനവാസ് വിഷയാവതരണം നടത്തി. പി. സലാം, ഷമീം, അമീൻ മയ്യേരി, സി.പി. രാധാകൃഷ്ണൻ, ഫൈസൽ പറവന്നൂർ, ബീരാവുണ്ണി, ഇ.ടി. ജലീൽ, മൊയ്‌തീൻ കുട്ടി, അബ്ദുൽ അഹദ്, സുഹ്റി, മുജീബ് തൃത്താല, കെ.എൻ. സൈദ് മുഹമ്മദ്‌, ഹൈദ്രോസ് പോട്ടേങ്ങൽ തുടങ്ങിയവർ സംസാരിച്ചു. പടം: ക്രസന്റ് സെന്റർ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ എജുക്കേറ്റർ ഷാനവാസ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.