അധ്യാപക ഒഴിവ്

തയ്യൂര്‍: തയ്യൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍, വിഭാഗത്തില്‍ കണക്ക്, സംസ്‌കൃതം, ഹിന്ദി, കായികം എന്നീ വിഷയങ്ങളില്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എല്‍.പി വിഭാഗത്തിലും ഒഴിവുകളുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചക്ക് 1.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.