യാത്രയയപ്പ് നൽകി

വളാഞ്ചേരി: സർവിസിൽനിന്ന്​ വിരമിക്കുന്ന വളാഞ്ചേരി നഗരസഭ പി.എച്ച്.സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ.എം. ബഷീറിന് നഗരസഭയുടെ നേതൃത്വത്തിൽ പൗരാവലി . നഗരസഭ ചെയർമാൻ അഷറഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്‌, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, റൂബി ഖാലിദ്, ദീപ്തി ഷൈലേഷ് എന്നിവർ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികൾ ഉപഹാരം നൽകി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം മാരാത്ത് സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി നന്ദിയും പറഞ്ഞു. MP VNCY Health inspector NM Basheer .jpg ചൊവ്വാഴ്ച സർവിസിൽനിന്ന്​ വിരമിക്കുന്ന എൻ.എം. ബഷീർ (ഹെൽത്ത് ഇൻസ്പെക്ടർ വളാഞ്ചേരി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.