എടപ്പറ്റ: ഗവ. ഹൈസ്കൂളില്‍ എച്ച്.എസ്.എ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ സയന്‍സ്, ജെ.എല്‍.ടി, ഹിന്ദി, ഉർദു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍. മേലാറ്റൂര്‍: കിഴിക്കുംപാടം ജി.എല്‍.പി സ്കൂളില്‍ ഒഴിവുള്ള രണ്ട് എല്‍.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 11.00ന് സ്കൂള്‍ ഓഫിസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.