എ​ട​യാ​റ്റൂ​ർ സ്കൂ​ളി​നു സ​മീ​പം ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പി​ന്റെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

തണ്ണിമത്തൻ ജനകീയ വിളവെടുപ്പ് നടത്തി

മേ​ലാ​റ്റൂ​ർ: എ​ട​യാ​റ്റൂ​ർ സ്കൂ​ളി​നു സ​മീ​പം പാ​ല​ത്തി​ങ്ങ​ൽ മു​ജീ​ബ്, ചാ​ലി​യ​തൊ​ടി ഷ​ഫീ​ഖ് എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​ലെ ത​ണ്ണി​മ​ത്ത​ൻ ജ​ന​കീ​യ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ഓ​റ​ഞ്ച്, മ​ഞ്ഞ, ചു​വ​പ്പ് തു​ട​ങ്ങി ഏ​ഴ് വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​ണ് ത​ണ്ണി​മ​ത്ത​നു​ക​ൾ. വി​ള​വെ​ടു​പ്പി​ന്റെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ പി. ​ഹി​ഷാം വാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് റം​സീ​ന മു​ജീ​ബ് മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കെ.​ടി. അ​ജ്മ​ൽ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ന പൂ​തം​കോ​ട​ൻ, എ.​ടി. ഷ​ജീ​ബ് മാ​സ്റ്റ​ർ, പി.​പി. ഉ​സ്മാ​ൻ, വി.​ഇ. ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ, എ​രൂ​ത്ത് റം​ല​ത്ത്, ജ​സീം സ​ബാ​ഹ്, ബാ​ങ്ക് പ്ര​സി​ഡ​ന്റ് സി. ​ക​രീം മാ​സ്റ്റ​ർ, കൃ​ഷി ഓ​ഫി​സ​ർ മു​ഫീ​ദ, കൃ​ഷി ഡ​യ​റ​ക്ട​ർ റ​ജീ​ന, അ​നി​യ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - A public harvest of watermelons was held.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.