കുംഭമേളക്കിടെ നഷ്ടപ്പെട്ട ഫോൺ ഉടമക്ക് തിരൂർ
പൊലീസ് കൈമാറുന്നു
Posted On
date_range Updated On
date_range കുംഭമേളക്കിടെ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമക്ക് നൽകി പൊലീസ്
തിരൂർ: തിരുനാവായയിലെ കുംഭമേളക്കെത്തിയ കൊപ്പം വിളയൂർ സ്വദേശിയുടെ ഫോൺ കണ്ടെത്തി തിരിച്ചുനൽകി തിരൂർ പൊലീസ്. കുംഭമേളയുടെ തിരക്കിനിടയിലാണ് ഫോൺ നഷ്ടപ്പെട്ടത്. തുടർന്ന് തിരൂർ പൊലീസിൽ പരാതി നൽകുകയും സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയുള്ള അന്വേഷണത്തിൽ ഫോൺ തിരിച്ചുകിട്ടുകയും ചെയ്തു. കണ്ടെത്തിയ ഫോൺ ഉടമസ്ഥന് തിരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.