വളാഞ്ചേരി: സ്വകാര്യ ഷോപ്പിങ് മാളിൽ ജോലി ചെയ്തിരുന്ന യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലിടത്ത് നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നതിനാൽ തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിക്കണം. ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാറയിൽ, നൗഫൽ പാലാറ, അനീഷ് പേരശ്ശനൂർ, രാജേഷ് കാർത്തല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.