മന്ദലാംകുന്ന്: ഗവ. ഫിഷറീസ് യു.പി സ്കൂൾ 99ാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക പി.ടി. ശാന്തക്ക് യാത്രയയപ്പും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുഷ്താഖലി ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നാസർ, ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഖമറുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ അസീസ് മന്ദലാംകുന്ന്, മുജീബുറഹ്മാൻ, ജിസ്ന ലത്തീഫ്, ചാവക്കാട് എ.ഇ.ഒ പി.ബി. അനിൽകുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എം. ഹൈദരലി, വി.എ. ഷംസുദ്ദീൻ, പി.എ. നസീർ, ടി.കെ. ഖാദർ, കെ.കെ. ഖാദർ, പൂർവ വിദ്യാർഥി സമിതി സെക്രട്ടറി ബിനീഷ് വലിയകത്ത്, എം.പി.ടി.എ പ്രസിഡന്റ് സ്മിത മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി. സമീർ സ്വാഗതവും കൺവീനർ വി.എ. അബൂബക്കർ നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Send off to Santha Teacher മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു.പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുഷ്താഖലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.