വ​ട​ക​ര​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ  

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ട​ച്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ച്ചേ​രി ഒ​ത​യോ​ത്ത് പൊ​യി​ൽ അ​ഭി​ൻ (35), ഏ​റാ​മ​ല ഉ​ഷ​സ്സി​ൽ റെ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് എ​ട​ച്ചേ​രി എ​സ്.​ഐ ആ​ൻ​സി റ​സ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ർ​ക്കാ​ട്ടേ​രി കാ​ർ​ത്തി​ക​പ്പ​ള്ളി എ​ള​ങ്ങോ​ളി റോ​ഡി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് നാ​ലു ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രും പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.