Posted On
date_range Updated On
date_range ഫലസ്തീൻ ഐക്യദാർഢ്യ റാലി
വടകര: വടകര ഫലസ്തീൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. വടകര ബുസ്താൻ കാമ്പസിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി വടകര പുതിയ സ്റ്റാൻഡിൽ സമാപിച്ചു. മഹല്ല് ഖാദി അബ്ദുൽ ഖാദർ ദാരിമി, മഹല്ല് പ്രസിഡന്റ് പി.സി. അസ്സൻകുട്ടി ഹാജി, ഹൈദ്രോസ് തങ്ങൾ (ജമാഅത്തെ ഇസ്‍ലാമി), പി.കെ. അബ്ദുല്ലത്തീഫ് (സമസ്ത), വി. അശ്റഫ് (കെ.എൻ.എം), ബിലാൽ മൗലവി (തബ്‍ലീഗ് ജമാഅത്ത്), കെ.പി. ഇബ്രാഹീം (ഐ.എസ്.എം), വടകര നഗരസഭ കൗൺസിലർ പി.എസ്. അബ്ദുൽഹകീം, പ്രഫ. കെ.കെ. മഹമൂദ്, എം.പി. കരീം, ഷംസുദ്ധീൻ മുഹമ്മദ്, സവാദ്, കെ.വി. ഫാറൂഖ്, എം. ഫൈസൽ, ഷനൂദ്, അമീർ പാലക്കൽ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.