Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങളുമായി ദമ്പതികൾ പിടിയിൽ
വടകര: നിരോധിത പുകയില ഉൽപന്നങ്ങളുമായി ദമ്പതികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പള്ളി ചാത്തോത്ത് പൊയിൽ പ്രേംജി (57), ഭാര്യ സജിന (48) എന്നിവരെയാണ് എസ്.ഐ ടി.കെ. രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആയഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വാഹന പരിശോധനക്കിടയിൽ ഇവർ സഞ്ചരിച്ച കെ.എൽ 18 എ.ബി 6658 കാറിൽ നിന്നും 75 പാക്കറ്റ് ഹാൻസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.