Posted On
date_range Updated On
date_range കുറുന്തോടി യു.പി സ്കൂളിൽ 'ഇംഗ്ലീഷിന്‍റെ രസതന്ത്രം' ശില്പശാല
കുറുന്തോടി: കുറുന്തോടി യു.പി സ്കൂളിലെ ഇ-സ്മൈൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് ലളിതമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി "ഇംഗ്ലീഷിന്‍റെ രസതന്ത്രം" എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. മുകുന്ദൻ മാസ്റ്റർ മണിയൂർ ഉദ്ഘാടനം ചെയ്തു. ലിംഗ്വിസ്റ്റിക് ട്രെയിനർ മുഹമ്മദ് ഷംസീർ പരിശീലത്തിനു നേതൃത്വം നൽകി.
പ്രധാനാധ്യാപകൻ സനൽ കുമാർ അധ്യക്ഷനായി. അനുഷ ആർ.സി സ്വാഗതവും നിഖിൽ ഒ.പി ആശംസയും സജ്‌ന സി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.