വർഗീസ്
Posted On
date_range Updated On
date_range അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
വടകര: അരക്കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. തലശ്ശേരി മേക്കുന്ന് സ്വദേശി ആത്തോട് വർഗീസിനെയാണ് (51) ചോമ്പാല എസ്.ഐ വി.കെ. മനീഷ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ വാഹനപരിശോധനക്കിടെ അഴിയൂർ കോറോത്ത് റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. സംഘത്തിൽ എസ്.ഐ രാജേഷ്, എ.എസ്.ഐ എം.വി. മനോജ്, എസ്.സി.പി.ഒമാരായ സീബൻ, സാദിഖ്, സി.പി.ഒ ജിജിൻകൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.