സുധാകരൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
വടകര: കടയിലെത്തിയ 17കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുതവടവത്തൂർ സ്വദേശി കുന്നത്ത് താഴെകുനി സുധാകരനെ (60) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. കടയിൽ തയ്ക്കാനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.