Posted On
date_range Updated On
date_range 200 ലിറ്റർ വാഷ് പിടികൂടി
വടകര: ഏറാമല ആദിയൂരിൽനിന്ന് നാടൻ ചാരായം നിർമിക്കാൻ സൂക്ഷിച്ച 200 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. കെ.എസ്.ഇ.ബി സബ്സ്റ്റേഷനു സമീപത്തെ ടവറിനടുത്ത് സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു വാഷ്. എക്സൈസ് പ്രിവന്റീവ് ഓഫിസർ ജയ പ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ സമദ്, സി.ഇ.ഒമാരായ എ. വിനോദ്, കെ.എൻ. ജിജു, പി. ലിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.