പുറത്തുവിട്ട ചിത്രം
Posted On
date_range Updated On
date_range പോക്സോ കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ടു
വെള്ളിമാട്കുന്ന്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയുടെ ചിത്രം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പ്രതിയുടെ ചിത്രം പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത് പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് കൂടുതൽ വിവരം അറിയുന്നവർ ചേവായൂർ പൊലീസിൽ അറിയിക്കണം. ചേവായൂർ പൊലീസ് സ്റ്റേഷൻ: 0495 2371403, പൊലീസ് ഇൻസ്പെക്ടർ: 9497987182. എസ്.ഐ: 9497980706
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.