അനുശോചിച്ചു

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ അസിസ്റ്റന്‍റ്​ എഡിറ്ററുമായ എ. സഹദേവന്‍റെ നിര്യാണത്തിൽ കാലിക്കറ്റ് പ്രസ്​ ക്ലബിൽ അനുശോചന യോഗം ചേർന്നു. പ്രസ്​ ക്ലബ് പ്രസിഡൻറ്​ എം. ഫിറോസ്​ ഖാൻ അധ്യക്ഷതവഹിച്ചു. മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ അനുസ്​മരണ പ്രഭാഷണം നടത്തി. കമാൽ വരദൂർ, വി.എൻ. ജയഗോപാൽ, സി.പി. വിജയകൃഷ്ണൻ, ടി. സുരേഷ് ബാബു, പ്രേംചന്ദ്, എ.പി. മുരളീകൃഷ്ണൻ, കെ.പി. വിജയകുമാർ, ദീപക് ധർമടം, ടി. ഷിനോദ് കുമാർ എന്നിവർ സംസാരിച്ചു. പി.എസ്​. രാകേഷ് സ്വാഗതവും ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.