സരോജിനി

കണ്ണൂർ: കാസർകോട് പ്രഥമ കലക്ടർ പരേതനായ കെ. നാരായണ​ന്‍റെ ഭാര്യ ജോൺമിൽ സരോജത്തിൽ ഒ. (82) നിര്യാതയായി. മക്കൾ: കെ. അനിൽകുമാർ (ബിസിനസ്), അനിത രവീന്ദ്രൻ. മരുമക്കൾ: ഡോ. പി. രവീന്ദ്രൻ (കാർഡിയോളജിസ്റ്റ്, ശ്രീചന്ദ് സ്പെഷാലിറ്റി ഹോസ്പിറ്റൽ കണ്ണൂർ), ബിന്ദു ചന്ദ്രൻ (അധ്യാപിക, ചിന്മയ വിദ്യാലയ, കണ്ണൂർ). photo: obit sarojini 82 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.