ചൊവ്വ: കണ്ണോത്തുംചാൽ കോവിൽ റോഡിൽ അഡ്വ. വി. (71) നിര്യാതനായി. ദീർഘകാലം തിയോസഫിക്കൽ സൊസൈറ്റി പ്രസിഡന്‍റായിരുന്നു. കോവിൽ റോഡ് റെസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റായിരുന്നു. ഭാര്യ: ഡോ. വിജയമ്മ നായർ (റിട്ട. പ്രിൻസിപ്പൽ, മാടായി കോളജ്). മക്കൾ: ഡോ. നവ്യ (അസോ. പ്രഫസർ, ചിൻടെക്), ഡോ. അവിനാഷ് എൽ. നായർ (എടപ്പാൾ ഹോസ്പിറ്റൽസ്). മരുമക്കൾ: ഫ്രാൻസിസ് അമ്പൂക്കൻ ജോസ് (ബിസിനസ്), ഡോ. ദിവ്യ സുരേഷ് (ഗവ ഹോസ്പിറ്റൽ, പാഞ്ഞാൾ). സഹോദരങ്ങൾ: ഗിരിജ, ഗോപീകൃഷ്ണൻ, മുരളീധരൻ, മധുസൂദനൻ, പരേതയായ സരള. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. പടം -obit lohithadhakshan knr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.