മട്ടന്നൂര്‍: തെരൂര്‍ ഹരിപുരത്തില്‍ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം. നാണു. മക്കള്‍: രാജശ്രീ (മട്ടന്നൂര്‍), രാജാനന്ദ് (അശോക ലൈലന്റ്, ചെന്നൈ), രാജേഷ് തെരൂര്‍ (അധ്യാപകന്‍ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂള്‍, ദേശീയ അധ്യാപക പരിഷത്ത് ജില്ല സെക്രട്ടറി), രാജിത്ത് കുളവയല്‍ (തിലാന്നൂര്‍ യു.പി സ്‌കൂള്‍). മരുമക്കള്‍: ഗോവിന്ദന്‍ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍), സരസ്വതി (ചെന്നൈ), ഡോ. കെ.ടി. ശ്രീലത (കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല), മിനി (യൂനിവേഴ്‌സല്‍, മട്ടന്നൂര്‍). സഹോദരങ്ങള്‍: വിജയന്‍ (റിട്ട. എക്‌സൈസ്), ഹരീന്ദ്രനാഥ് (റിട്ട. ബി.എസ്.എന്‍.എല്‍), പരേതരായ ശ്രീധരന്‍ (റിട്ട. വില്ലേജ് ഓഫിസര്‍), പത്മിനി. photo: obit saradha 78 mattannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.