തോട്ടട: കൗസല്യ കമ്പനിക്ക് സമീപം ശ്രീനികേതനിൽ സി.എം. (78) നിര്യാതയായി. കൗസല്യ വീവിങ് മില്ലിലെ ജീവനക്കാരനായിരുന്ന പരേതനായ ബാലന്റെ ഭാര്യയാണ്. മക്കൾ: അനിൽ (ബിസിനസ്), നീന (അധ്യാപിക, തോട്ടട വെസ്റ്റ് യു.പി സ്‌കൂൾ). മരുമക്കൾ: വാണിശ്രീ (അധ്യാപിക, താജുൽ ഉലും ഹയർ സെക്കൻഡറി സ്കൂൾ, പാപ്പിനിശ്ശേരി), ശ്രീശൻ (എക്‌സ്. നേവി). സഹോദരങ്ങൾ: ഭവദാസ്, മോഹൻദാസ്, ഹരിദാസ്, വാസന്തി, വനജ, പരേതരായ രാമദാസ്, കമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.