അസ്മ

മാണിയൂര്‍: ചെറുവത്തല ദാറുന്നജാത്തില്‍ റമദാ‍ൻെറ ഭാര്യ ടി.വി. (52) നിര്യാതയായി. മക്കള്‍: മുഹമ്മദ് റാഫി അസ്അദി (താണ മുനീറുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍), സാജിദ, ഫായിസ, തസ്‌ലീമ, അഹമ്മദ് കബീര്‍, മുഹമ്മദ് ഖാസിം. മരുമക്കള്‍: ഇബ്രാഹിം എടവച്ചാല്‍ (എസ്.വൈ.എസ് ജില്ല സെക്രട്ടറി), നിസാര്‍. സഹോദരങ്ങള്‍: ആയിഷ, നബീസ, ജമീല, പരേതരായ മഹമൂദ്, സഈദ് ഹാജി, അബൂബക്കര്‍, ഖദീജ, ഫാറൂഖ്. Kannur Bureau Suprabhaatham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.