കുഞ്ഞിപാത്തുമ്മ

എടക്കാട്​: മുഴപ്പിലങ്ങാട് ഫാത്തീമാസിൽ (മലക്കുതാഴെ ഹൗസ്​) (85) നിര്യാതയായി. എടക്കാട്ടെ പഴയകാല ഇറച്ചി വ്യാപാരി പരേതനായ അസൈനാറുടെ മകളാണ്.​ എടക്കാട്ടുകാർക്ക് ഒരുകാലത്ത് സുപരിചിതയായിരുന്ന ഇവർ കറവക്കാരി പാത്തീത്ത എന്നാണ്​ അറിയപ്പെട്ടിരുന്നത്​. ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്​ണൻ ആദരിച്ചിട്ടുണ്ട്​. പരേതനായ അബ്​ദുല്ലയാണ് (തളിപ്പറമ്പ്​) ഭർത്താവ്​. മകൻ: ഷുക്കൂർ (ഒമാൻ). മരുമകൾ: റജിനത്ത്​. സഹോദരങ്ങൾ: മമ്മൂട്ടി, പരേതരായ ഹമീദ്​, സൈനബ, നബീസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.