കോഴിക്കോട്: എൻജിനീയറിങ് കോൺട്രാക്ടർ അരങ്ങിൽ (79) ഹൈദരാബാദിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ആയ്യത്താൻ നൈന (കോഴിക്കോട്). മക്കൾ: ശ്രുതി (എൻജിനീയർ, യു.എസ്.എ), ശ്രദ്ധ (ഫാഷൻ ഡിസൈനർ). മരുമക്കൾ: കിരൺ റാവു (യു.എസ്.എ), ആമിർ (ഹൈദരാബാദ്). സഹോദരങ്ങൾ: രുഗ്മിണി, പരേതരായ ശ്രീധരൻ (മുംബൈ), വാസുദേവൻ (റിട്ട. സഹകരണ രജിസ്ട്രാർ), രാഘവൻ, ഗോപിനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.