സീറ്റൊഴിവ്

ചേളന്നൂർ: ശ്രീനാരായണ ഗുരു കോളജിൽ 2020 - 21 വർഷത്തിൽ ബി. എസ്​സി മാത്തമറ്റിക്സ് ബി.എസ്​സി ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദപ്രവേശനത്തിന് സ്പോർട്സ് ക്വോട്ടയിൽ സീ​െറ്റാഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ എട്ടിന്​ രാവിലെ 11ന്​ മുമ്പായി ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ട് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.