കണ്ണൂര്‍ സിറ്റി: ഉരുവച്ചാലിലെ പരേതനായ സി.എച്ച്. മഹബൂബിൻെറ ഭാര്യ (70) നിര്യാതയായി. മക്കള്‍: ഫായിസ, റൗള, നജ്മ. മരുമക്കള്‍: ഷംസുദ്ദീന്‍, സിറാജ്. സഹോദരങ്ങള്‍: അസീസ്, അബ്ദുറഹ്മാന്, പരേതനായ മുസ്തഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. maimoona 70 kannur city
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.