മൂസ

എടച്ചേരി: കച്ചേരിയിലെ വടക്കയിൽ (78) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: സുബൈദ, ഷരീഫ, ലത്തീഫ് (എൻജിനീയർ, യു.എ.ഇ), നൗഷാദ്, ഹൈറുന്നിസ. മരുമക്കൾ: ഹുസൈൻ, മുഹമ്മദലി, യൂസഫ് (അധ്യാപകൻ ജി.ജി.എച്ച്.എസ് തിരുവങ്ങാട്), മുസ്തഫ, ഇർഫാന. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ കുഞ്ഞബ്​ദുള്ള, ഇബ്രാഹിം ഹാജി. ദേവിക വളയം: മൗവ്വഞ്ചേരിയിൽ നടുക്കണ്ടിയിൽ പത്മാക്ഷ​ൻെറ മകൾ ദേവിക (16) നിര്യാതയായി. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്​. മാതാവ്​: ഹേമ. സഹോദരൻ: ശുചീന്ദ്ര നാഥ്. ഗോപാലൻ നായർ വെള്ളലശ്ശേരി: വയലിൽ ഉൽപംക്കണ്ടിയിൽ ഗോപാലൻ നായർ (76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീവല്ലി (ബി.ജെ.പി ജില്ല കമ്മിറ്റി മെംബർ), ശ്രീജിത്ത് (ഡ്രൈവർ മാവൂർ), ശ്രീജേഷ് (അക്കൗണ്ടൻറ്​ പട്ടാണിയിൽ കൺസ്ട്രക്ഷൻ). മരുമക്കൾ: ഗണേഷ് ബാബു, പ്രബിജ, അമൃത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT