പ്രസന്ന

ചൊക്ലി: കുറുന്തോളി പീടികക്ക് സമീപം പുത്തൻപുരയിൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. സഹോദരങ്ങൾ: കെ.എം. പുരുഷോത്തമൻ, ശ്രീലത. obit prasanna കുഞ്ഞമ്പു നായർ കാങ്കോൽ: കുണ്ടയംകൊവ്വൽ താഴക്കുറുന്തിലെ കാനാവീട്ടിൽ കുഞ്ഞമ്പു നായർ (88) നിര്യാതനായി. ഭാര്യ: കോടിയത്ത് കാർത്യായനി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ഉഷ (നഴ്സ്, എഫ്.എച്ച്.സി മാത്തിൽ, സി.പി.എം താഴക്കുറുന്ത് വെസ്​റ്റ്​ ബ്രാഞ്ച് അംഗം). മരുമക്കൾ: തങ്കമണി (അയ്യോളം), കുഞ്ഞി നാരായണൻ ( വടവന്തൂർ, ചുമട്ടുതൊഴിലാളി, മാത്തിൽ). സഹോദരങ്ങൾ: പരേതരായ കാനാ രാമൻ നായർ, കാനാ മാണിയമ്മ, കാനാ ഗോവിന്ദൻ നായർ, കാനാ രാഘവൻ നായർ. PYR Kunhambu Nair2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.