ഭാരവാഹികള്‍

കോഴിക്കോട്​: ബാലഗോകുലം കോഴിക്കോട് മഹാനഗരം ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡൻറായി ഡോ. സി. മഹേഷ്‌കുമാറിനെയും സെക്രട്ടറിയായി കെ.കെ. ശ്രീലാസിനെയും ട്രഷററായി എ. വിപിനെയും തെരഞ്ഞെടുത്തു. മറ്റു : ടി.വി. ശശിധരന്‍ (ജോ. സെക്ര), കെ. സുനില്‍കുമാര്‍ (ഓര്‍ഗനൈസിങ്​ സെക്രട്ടറി), ജയശ്രീ ഗോപീകൃഷ്ണന്‍ (ഭഗിനി പ്രമുഖ്), ഷിനി രാജേഷ്, ശ്രീവിദ്യ ജിനീഷ് (സഹഭഗിനി പ്രമുഖ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.