പ്രവേശനോത്സവം

ഓമശ്ശേരി: പഞ്ചായത്ത്‌ തല സ്കൂൾ പുത്തൂർ ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്‌ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പി.വി. സ്വാദിഖ്‌ അധ്യക്ഷത വഹിച്ചു.യൂനുസ്‌ അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്താക്കര,വാർഡ്‌ അംഗം പി. ഇബ്രാഹിം ഹാജി, കെ.കെ. രാധാകൃഷ്ണൻ, പി.എ. ഹുസൈൻ, എൻ.വി. അബ്ദുൽ റഹ്മാൻ, കുഞ്ഞോയി പുത്തൂർ,പി.സി. മൂസ, കെ.പി. നിസാർ, നാസർ എന്നിവർ സംസാരിച്ചു.ഓമശ്ശേരി സർവിസ്‌ സഹകരണ ബാങ്ക്‌,അഗ്രികൾച്ചർ ഡെവലപ്‌മന്റ്‌ സൊസൈറ്റി,മർക്കന്റെയിൽ കോഓപറേറ്റിവ്‌ സൊസൈറ്റി,ഓമശ്ശേരി സമീക്ഷ ആർട്സ്‌ ആൻഡ് സ്പോർട്സ്‌ ക്ലബ്‌,നാഷനൽ ആർട്സ്‌ ആൻഡ് സ്പോർട്സ്‌ ക്ലബ്‌ പുത്തൂർ എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിദ്യാർഥികൾക്ക്‌ വിതരണം ചെയ്തു. ഫോട്ടോ: ഓമശ്ശേരി പഞ്ചായത്ത്‌ തല സ്കൂൾ പുത്തൂർ ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്‌ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.