ചന്ദ്രി

കരിയാട്: പടന്നക്കരയിൽ പുത്തൻ പീടിക താഴെകുനിയിൽ മലോൽ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പവിത്രൻ, വത്സല (വള്ളിക്കാട്), സവിത (വടകര). മരുമക്കൾ: കുമാരൻ, രജിത, ജീവരാജൻ. Malol Chandri (77)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.