വടകര: കോൺഗ്രസ് പ്രവർത്തകനും സാമൂഹികരംഗത്തു സജീവമായ ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറി സുരേന്ദ്രൻ കുരിക്കിലാടിന്റെ വേർപാടിൽ ജനറൽ വർക്കേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി . ജില്ല പ്രസിഡന്റ്. കെ.എൻ.എ അമീർ അധ്യക്ഷത വഹിച്ചു. മാതൊങ്കണ്ടി അശോകൻ. പറമ്പത്ത് ദാമോദരൻ, രാജേഷ് കിണറ്റുംകര, അജിത് പ്രസാദ് കുയാലിൽ, രാഗേഷ് ബാലവാടി, വിനോദ് കുരിക്കിലാട്, നാസർ മീത്തൽ, പി.എസ്. പ്രകാശൻ, എം.പി ഗീത, എം.എം. ബിന്ദു, മുരളീധരൻ എളമ്പിലാട്. എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശങ്കരൻ നടുവണ്ണൂർ സ്വാഗതവും. കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.