പെണ്ണൂട്ടി

ചേളന്നൂർ: വടക്കേ തേനാടത്ത് (85) നിര്യാതയായി. പരേതരായ ചെക്കുവിന്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: കോരൂട്ടി, പ്രകാശിനി, പരേതരായ വേലായുധൻ, ഭാസ്കരൻ, ലക്ഷ്മി. ശങ്കരൻ പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം തിരുവോത്ത് ശങ്കരൻ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, കല്യാണി, ലക്ഷ്മി. നഫീസ കുട്ടി ഫറോക്ക്: ചന്തക്കടവ് എട്ടിയാട്ട് കിഴക്കെ മാരത്ത് മുഹമ്മദ് കുട്ടി എന്ന മാനുവിന്റെ ഭാര്യ നഫീസ കുട്ടി (72) നിര്യാതയായി. മക്കൾ: എ.കെ. മുഹമ്മദ് റഫീഖ് (അർബൻ ബാങ്ക്, ഫറോക്ക്), മൻസൂർ (ഓഗ്ൾ ഇന്റീരിയർ കോഴിക്കോട്), ശിഹാബുദ്ദീൻ (പോപ്പുലർ ടയർ പെരിയമ്പലം), റസലത്. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചന്ത), സജ്ന, റുബീന, ഷൈമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പേട്ട ജുമാ മസ്‌ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.