കോവൂർ: പരേതനായ മോയിന്റെ ഭാര്യ വിരുപ്പിൽ (80) നിര്യാതയായി. മക്കൾ: സുബൈദ: ഖദീജ, ജമീല, റസിയ, കോയ (മുബാറക് ബാർബർ ഷോപ്പ്). മരുമക്കൾ: മുഹമ്മദ് പൂവാട്ടുപറമ്പ്, ഇബ്രാഹിം, മുതാസ്, പരേതനായ ബഷീർ. കുഞ്ഞിരാമൻ ബാലുശ്ശേരി: പുനത്ത് പുളിയോട്ടുമുക്ക് വളേരി കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യമാർ: രതി, പരേതയായ അമ്മാളു. മക്കൾ: തങ്കം, ഷൈജ, ഷാജു. മരുമക്കൾ: നാരായണൻ (മേപ്പയൂർ, സെക്രട്ടറി സി.പി.എം ചാവട്ട് നോർത്ത് ബ്രാഞ്ച്), ഹരിദാസൻ (റിട്ട. അധ്യാപകൻ, പാലോറ ഹയർ സെക്കൻഡറി), രഞ്‌ജുഷ (മുതുകാട്). രാജീവൻ ബാലുശ്ശേരി: പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ വട്ടോളി ബസാറിലെ മാട്ടാക്കണ്ടി രാജീവൻ (56) നിര്യാതനായി. മെഡിക്കൽ റപ്രസന്ററ്റീവാണ്. പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, ചിന്ത്രമംഗലം ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പാർവതി അമ്മ. ഭാര്യ: വി.കെ. ഗീത (അധ്യാപിക, സൈനുദ്ദീൻ മെമ്മോറിയൽ എച്ച്.എസ്.എസ്, പൂളമംഗലം). സഹോദരങ്ങൾ: സുരേഷ് (അധ്യാപകൻ, ഐ.ജെ.എം.എച്ച്.എസ്.എസ്, കൊട്ടിയൂർ), പരേതയായ കോമളവല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.