തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ
കോഴിക്കോട്: കോഴിക്കോട് ഗവ. ഡെന്‍റൽ കോളജിലെ, ശിശു ദന്തരോഗ വിഭാഗത്തിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ആധുനിക ഡെന്‍റൽ ചെയറുകൾ, അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനമാണ് നടന്നത്.
എം.എൽ.എയുടെ 2025-26 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു വികസന പ്രവർത്തനങ്ങൾ. സെപ്‌റ്റംബർ 25ന് ജില്ല കലക്‌ടർ സ്നേഹിൽകുമാർ സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.