കോവിഡ് ബാധിച്ച് ഒമാനിൽ നിര്യാതനായി മുഴപ്പിലങ്ങാട്: കോവിഡ് ബാധിച്ച് മുഴപ്പിലങ്ങാട് സ്വദേശി ഒമാനിൽ നിര്യാതനായി. തൈവളപ്പിൽ പ്രമോദാണ് (59) തിങ്കളാഴ്ച മരിച്ചത്. ഒമാനിൽ സോഹാറിൽ വാഹന വർക്ക്ഷോപ്പ് ജീവനക്കാരനായ പ്രമോദ് മാർച്ചിൽ അവധിയിൽ വന്ന് തിരിച്ചുപോയതായിരുന്നു. സംസ്കാരം ചൊവ്വാഴ്ച സോഹാറിൽ നടക്കും. പരേതനായ വാസുവിൻെറയും സരോജിനിയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: അദ്വൈത്, ആദിത്യ. സഹോദരങ്ങൾ: പ്രകാശൻ, മനോഹരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.