ഉണ്ണികുളം കരുവാറ്റക്കുന്ന്‍ കോളനിയിലെത്തിയ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രദേശവാസികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

ധര്‍മജന് കെട്ടിവെക്കാൻ തുക നല്‍കിയത്​ ക​രു​വാ​റ്റ​ക്കു​ന്ന്​ കോ​ള​നി​വാ​സി​ക​ള്‍

എ​ക​രൂ​ല്‍: വ്യാ​ഴാ​ഴ്ച പ​ത്രി​ക സ​മ​ര്‍പ്പി​ച്ച ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം സ്ഥാ​നാ​ര്‍ഥി ധ​ര്‍മ​ജ​ന്‍ ബോ​ള്‍ഗാ​ട്ടി​ക്ക് കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക സ​മാ​ഹ​രി​ച്ചു​ന​ല്‍കി​യ​ത് ഉ​ണ്ണി​കു​ളം ക​രു​വാ​റ്റ​ക്കു​ന്ന്​ കോ​ള​നി​വാ​സി​ക​ള്‍.

ധര്‍മജന് കെട്ടിവെക്കാൻ തുക നല്‍കി കോളനിവാസികള്‍ധര്‍മജന് കെട്ടിവെക്കാൻ തുക നല്‍കി കോളനിവാസികള്‍കോ​ള​നി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്ഥാ​നാ​ര്‍ഥി തു​ക ഏ​റ്റു​വാ​ങ്ങി. അ​ഹ്​​മ​ദ്കു​ട്ടി ഉ​ണ്ണി​കു​ളം, നാ​സ​ര്‍ എ​സ്​​റ്റേ​റ്റ്മു​ക്ക്, കെ.​കെ. നാ​സ​ര്‍, ഐ.​പി. രാ​ജേ​ഷ്‌, കെ. ​ഉ​സ്മാ​ന്‍ മാ​സ്​​റ്റ​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പം കോ​ള​നി​യി​ല്‍ എ​ത്തി​യി​രു​ന്നു.  

Tags:    
News Summary - dharmajan's election fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.