ഗോവിന്ദപുരം റോഡിൽ കാറിന് മുകളിലേക്ക് തകർന്ന് വീണ ബസ് സ്റ്റോപ്പ്
Posted On
date_range Updated On
date_range ബസ് സ്റ്റോപ്പ് തകർന്ന് കാറിന് മുകളിൽ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: തൂണിൽ ഇടിച്ച കാറിന്റെ മുകളിലേക്ക് കൂറ്റൻ കോൺക്രീറ്റ് ബസ് സ്റ്റോപ്പ് തകർന്നു വീണു. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ഗോവിന്ദപുരം റോഡിലാണ് അപകടം.
അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ സനത്ത് അൽഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ജോലി കഴിഞ്ഞ് വരുമ്പോൾ വീടിനടുത്ത് എത്താറായപ്പോഴാണ് അപകടം. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.