ബാലുശ്ശേരിമുക്കിൽ താമരശ്ശേരി റോഡിൽ ഓവുചാലിൽ സ്ലാബിടാത്ത ഭാഗത്ത് മനോജ് കുന്നോത്ത് താൽക്കാലിക
വേലി കെട്ടുന്നു
Posted On
date_range Updated On
date_range ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു
ബാലുശ്ശേരി: ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു. ബാലുശ്ശേരിമുക്കിൽ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് ഓവുചാലിൽ സ്ലാബിടാത്തത് കാൽനടക്കാർക്കും വ്യാപാരികൾക്കും വിനയാകുകയാണ്. ബസിൽനിന്നിറങ്ങി കടയിലേക്കു പോകുന്നവരാണ് അപകടത്തിൽപെടുന്നത്. സാമൂഹിക പ്രവർത്തകനായ മനോജ് കുന്നോത്ത് അപകടകരമായ സ്ഥലത്ത് താൽക്കാലിക വേലി കെട്ടി വേർതിരിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.