ഇന്നലെ രാത്രി കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ അഗ്രോ പ്രൊഡക്ട് കമ്പനിയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range കിനാലൂർ അഗ്രോ പ്രൊഡക്റ്റ് കമ്പനിയിൽ തീപിടിത്തം
ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ മഹാറാണി അഗ്രോ പ്രൊഡക്റ്റ് കമ്പനിയിൽ തീപിടുത്തം. കനത്ത നാശനഷ്ടം സംഭവിച്ചു. ഇന്നലെ രാത്രിയോടെയാണ് മഹാറാണി അഗ്രോ പ്രൊഡക്ട് കമ്പനിയിൽ തീ പിടിത്തമുണ്ടായത്.
പേരാമ്പ്രയിൽനിന്നെത്തിയ അഗ്നിരക്ഷ സേന യൂനിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. അഞ്ച് ടണ്ണോളം കൊപ്രയും കമ്പനിയിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.