ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ലതല മത്സരം 13ന്

കോഴിക്കോട്: 28ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ല തല മത്സരം ജനുവരി 13ന് ഓൺലൈനിൽ നടക്കും. ശാസ്ത്രം നിലനിൽക്കുന്ന ജീവസന്ധാരണത്തിന് എന്ന മുഖ്യ വിഷയത്തിൽ 10നും 17നും ഇടക്ക് പ്രായമുള്ള കുട്ടികൾ ഗൈഡ് ടീച്ചർമാരുടെ സഹായത്തോടെ തയാറാക്കുന്ന പ്രോജക്ടുകൾ ജില്ലയിലെ പ്രമുഖ ശാസ്ത്രജ്ഞർ വിലയിരുത്തി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കും. ഒമ്പതിനകം സംക്ഷിപ്തം scienceclubrural@gmail.com ലേക്ക് മെയിൽ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.