തലക്കുളത്തൂർ: ബഹ്റൈൻ പ്രതിരോധ വിഭാഗത്തിൽ ഫിറ്റർ ആയിരുന്ന ബിജീഷ് കുമാർ കൊല്ലറ്കണ്ടി (42) ബഹ്റൈനിൽ നിര്യാതനായി. പിതാവ് : പരേതനായ ബാലൻ, മാതാവ് : വസന്ത. ഭാര്യ: രേവതി. മക്കൾ: ആക്രഷ്, അനുമിത. സഹോദരങ്ങൾ: ബിനീഷ് കുമാർ (ജയ്ഹിന്ദ് ഇൻഡസ്റ്റിയൽ പറമ്പത്ത്), ബിലേഷ് കുമാർ (ടാറ്റ കമ്യൂണിക്കേഷൻസ് മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. കോൺടാക്ട് നമ്പർ 9946493759..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.